Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫിലിപ്പ് ജോര്‍ജ് (ജോ) ഡാലസില്‍ അന്തരിച്ചു

ഫിലിപ്പ് ജോര്‍ജ് (ജോ) ഡാലസില്‍ അന്തരിച്ചു

NRI Reporter 1 week ago

ഡാലസ്: ഡാലസ് മലയാളി സമൂഹത്തില്‍ 'ജോ' എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പ് ജോർജ് നിര്യാതനായി. കഴിഞ്ഞ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

ഡാലസിലെ റിച്ചാർഡ്സെനിലുള്ള കാല്‍വറി ഐ.പി.സി. സഭയിലെ അംഗമായിരുന്നു.

ഭാര്യ സൂസൻ ഫിലിപ്പ്, പരേതനായ ഉമ്മൻ അബ്രാഹാമിന്റെ മകളാണ്.

മക്കള്‍: ലിസ, ആലിസണ്‍.
മരുമക്കള്‍: ജിജോ, ഷെയിൻ.
കൊച്ചുമക്കള്‍: ഇവാ, ജെയിംസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter