Dailyhunt
കോഴിക്കോട്  വീട്ടില്‍ കവര്‍ച്ച ; അഞ്ച് പവൻ സ്വര്‍ണം മോഷണം പോയി

കോഴിക്കോട് വീട്ടില്‍ കവര്‍ച്ച ; അഞ്ച് പവൻ സ്വര്‍ണം മോഷണം പോയി

Reporter 1 week ago

കോഴിക്കോട് : കോഴിക്കോട് സ്വർണാഭരണങ്ങള്‍ മോഷണം പോയി. മടവൂർ സ്വാദേശി നജീതയുടെ വീട്ടില്‍ നിന്നാണ് സ്വർണാഭരണങ്ങള്‍ മോഷണം പോയത്.

വീടിൻ്റെ സ്റ്റെയർകേസ് റൂമിൻ്റെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. അഞ്ച് പവൻ സ്വർണമാണ് മോഷണം പോയത്. സംഭവത്തില്‍ പള്ളിക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter