Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജംറയില്‍ കുഴഞ്ഞുവീണ ഇന്തോനേഷ്യൻ തീര്‍ഥാടകന് രക്ഷകരായി സഊദി റെഡ് ക്രെസന്റ് ‌

ജംറയില്‍ കുഴഞ്ഞുവീണ ഇന്തോനേഷ്യൻ തീര്‍ഥാടകന് രക്ഷകരായി സഊദി റെഡ് ക്രെസന്റ് ‌

മിന: പുണ്യസ്ഥലങ്ങളിലെ അടിയന്തിര രക്ഷാപ്രവർത്തന സംവിധാനങ്ങളുടെ മികച്ച ഏകോപനത്തിന് മാറ്റ് കൂട്ടി സഊദി റെഡ് ക്രെസന്റ് അതോറിറ്റിയുടെ സമയോചിതമായ ഇടപെടല്‍.

മിനായിലെ ജംറയില്‍ കോംപ്ലക്സില്‍ വച്ച്‌ പെട്ടെന്ന് ഹൃദയസ്തംഭനവും ശ്വാസതടസ്സവുമുണ്ടായ 66 വയസ്സുകാരനായ ഇന്തോനേഷ്യൻ തീർഥാടകനാണ് റെഡ് ക്രെസന്റ് തുണയായത്. സംഭവസ്ഥലത്ത് ഉടൻ തന്നെ ആംബുലൻസ് സംഘം എത്തുകയായിരുന്നു.

സിംബാബ്വെ പ്രസിഡന്റുമായി ഖത്തർ അംബാസഡറുടെ കൂടിക്കാഴ്ച

മറ്റ് ഫീല്‍ഡ് ഏജൻസികളുമായി ചേർന്നുള്ള പെട്ടന്നുള്ള ഏകോപനത്തിലൂടെയാണ് കൃത്യസമയത്ത് സി.പി.ആർ ഉള്‍പ്പെടെയുള്ള അടിയന്തിര വൈദ്യസഹായം നല്‍കാൻ സാധിച്ചത്. പുണ്യസ്ഥലങ്ങളില്‍ ഉടനീളം ഒരുക്കിയിട്ടുള്ള സഊദിയുടെ അടിയന്തിര ആരോഗ്യ-രക്ഷാപ്രവർത്തന സംവിധാനങ്ങളുടെ മികച്ച പ്രവർത്തനക്ഷമത തെളിയിക്കുന്നതാണ് ഈ രക്ഷാപ്രവർത്തനം.

Saudi Red Crescent Authority teams swiftly coordinate to resuscitate a 66-year-old Indonesian pilgrim who suffered a sudden cardiac arrest at the Jamarat complex in Mina.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham