Dailyhunt
കേരള സര്‍ക്കാര്‍ കെ.എഫ്.സിയില്‍ നിരവധി ഒഴിവുകള്‍; ലക്ഷങ്ങളാണ് ശമ്പളം; വിവിധ ഡിഗ്രിക്കാര്‍ക്ക് അവസരം

കേരള സര്‍ക്കാര്‍ കെ.എഫ്.സിയില്‍ നിരവധി ഒഴിവുകള്‍; ലക്ഷങ്ങളാണ് ശമ്പളം; വിവിധ ഡിഗ്രിക്കാര്‍ക്ക് അവസരം

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ജോലി നേടാന്‍ അവസരം. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്ക് വിവിധ തസ്തികകളിലായി 24 ഒഴിവുകളാണ് വന്നിട്ടുള്ളത്.

കരാര്‍/ സ്ഥിര നിയമനങ്ങള്‍ നടക്കും. താല്‍പര്യമുള്ളവര്‍ക്ക് ഏപ്രില്‍ 18 വരെ അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ലീഗല്‍ അഡൈ്വസര്‍, ഓഫീസ് എക്‌സിക്യൂട്ടീവ്, മാനേജര്‍ (ജനറല്‍ വിങ്), ഡെപ്യൂട്ടി മാനേജര്‍, ക്രെഡിറ്റ് ഓഫീസര്‍, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, റിക്രൂട്ട്‌മെന്റ്. റെഗുലര്‍/ കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്.

പ്രായപരിധി

ലീഗല്‍ അഡ്വൈസർ40 വയസുവരെ.
ഓഫിസ് എക്സിക്യൂട്ടീവ്35 വയസുവരെ.
മാനേജർ (ജനറല്‍ വിങ്)40 വയസുവരെ.
ഡെപ്യൂട്ടി മാനേജർ35 വയസുവരെ.
ക്രെഡിറ്റ് ഓഫിസർ40 വയസുവരെ.
ബിസിനസ് ഡവലപ്മെന്റ് ഓഫിസർ35 വയസുവരെ.
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് 35 വയസുവരെ.

യോഗ്യത

ലീഗല്‍ അഡ്വൈസർ

ബിഇ/ബിടെക് (സിവില്‍/ മെക്കാനിക്കല്‍), 5 വർഷ പരിചയം.

ഓഫിസ് എക്സിക്യൂട്ടീവ്

ബിരുദം, കെജിടിഇ ടൈപ്പ്റൈറ്റിങ് ഇംഗ്ലിഷ്, കംപ്യൂട്ടർ വേഡ് പ്രോസസിങ് ഹയർ ജയം, ഒരു വർഷ പരിചയം.

കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പത്താം ക്ലാസുമുതല്‍ യോഗ്യതയുള്ളവര്‍ക്ക് വമ്പന്‍ അവസരം

മാനേജർ (ജനറല്‍ വിങ്)

ബിരുദം+ സിഎഐഐബി അല്ലെങ്കില്‍ ബിഇ/ ബിടെക്+ സിഎഐഐബി/എംബിഎ അല്ലെങ്കില്‍ എല്‍എല്‍ബി+ സിഎഐഐബി/ എംബിഎ അല്ലെങ്കില്‍ അസോഷ്യേറ്റ്/ഫെലോ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (എസിഎ/എഫ്സിഎ) അല്ലെങ്കില്‍ അസോഷ്യേറ്റ്/ ഫെലോ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടൻസി ഓഫ് ഇന്ത്യ (എസിഎംഎ/ എഫ്സിഎംഎ) അല്ലെങ്കില്‍ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ/എസിഎസ്); 7 വർഷ പരിചയം.

ഡെപ്യൂട്ടി മാനേജർ

ബിരുദം+ ജെഎഐഐബി അല്ലെങ്കില്‍ ബിഇ/ ബിടെക്+ ജെഎ ഐഐബി/എംബിഎ അല്ലെങ്കില്‍ എല്‍എല്‍ബി+ജെഎഐഐബി/എംബിഎ അല്ലെങ്കില്‍ അസോഷ്യേറ്റ്/ഫെലോ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (എസിഎ/എഫ്സിഎ) അല്ലെങ്കില്‍ അസോഷ്യേറ്റ്/ ഫെലോ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ്സ് ആൻഡ് വർക്ക് അക്കൗണ്ടൻസി ഓഫ് ഇന്ത്യ (സിഎംഎ) അല്ലെങ്കില്‍ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (എസിഎസ്), 5 വർഷ പരിചയം.

ക്രെഡിറ്റ് ഓഫിസർ

ബിരുദം, 3 വർഷ പരിചയം.

ബിസിനസ് ഡവലപ്മെന്റ് ഓഫിസർ

ബിരുദം, ഒരു വർഷ പരിചയം.

അക്കൗണ്ട്സ് എക്സിക്യൂട്ടീവ്

സിഎ ഇന്റർ ജയം/സിഎംഎ ഇന്റർ ജയം, 2 വർഷ പരിചയം.

സശസ്ത്ര സീമാബെലില്‍ 861 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; ഏപ്രില്‍ 20ന് മുൻപായി അപേക്ഷിക്കണം

ശമ്പളം

ലീഗല്‍ അഡ്വൈസർതിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപവരെ ശമ്പളം ലഭിക്കും.
ഓഫിസ് എക്സിക്യൂട്ടീവ്തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപവരെ ശമ്പളം ലഭിക്കും.
മാനേജർ (ജനറല്‍ വിങ്)തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 76,600 രൂപമുതല്‍ 1,42,200 രൂപവരെ ശമ്പളം ലഭിക്കും.
ഡെപ്യൂട്ടി മാനേജർതിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 65800 രൂപമുതല്‍ 1,25,200 രൂപവരെ ശമ്പളം ലഭിക്കും.
ക്രെഡിറ്റ് ഓഫിസർതിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപവരെ ശമ്പളം ലഭിക്കും.
ബിസിനസ് ഡവലപ്മെന്റ് ഓഫിസർതിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,000 രൂപവരെ ശമ്പളം ലഭിക്കും.
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35000 രൂപമുതല്‍ 40000 രൂപവരെ ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായവര്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍/ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ നിന്ന് വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച്‌ മനസിലാക്കുക. ശേഷം തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക. അവസാന തീയതി ഏപ്രില്‍ 18.

വെബ്‌സൈറ്റ്: https://www.kfc.org/

കൂടുതല്‍ Job വാർത്തകള്‍ക്ക് ഈ ഗ്രൂപ്പില്‍ ജോയിൻ ചെയ്യുക

*pointer-events-auto scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]" dir="auto" data-turn-id="request-WEB:6728150a-28dc-49e4-a064-b66487cbc331-6" data-testid="conversation-turn-14" data-scroll-anchor="true" data-turn="assistant">

job opportunity at kerala financial corporation in thiruvananthapuram with 24 vacancies across various posts; contract and permanent positions available. apply before april 18.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham