Dailyhunt
ക്ലാസ് ഓഫ് 2026; ബിരുദധാരികളെ അഭിനന്ദിച്ച്‌ ഖത്തര്‍ അമീറും ഉന്നത ഉദ്യോഗസ്ഥരും

ക്ലാസ് ഓഫ് 2026; ബിരുദധാരികളെ അഭിനന്ദിച്ച്‌ ഖത്തര്‍ അമീറും ഉന്നത ഉദ്യോഗസ്ഥരും

ദോഹ: ഖത്തർ സർവകലാശാലയുടെ 49ാമത് ബാച്ചിന്റെ (ക്ലാസ് ഓഫ് 2026) ബിരുദദാന ചടങ്ങ് അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിയുടെ സാന്നിധ്യത്തില്‍ നടന്നു.

സർവകലാശാലയുടെ സ്പോർട്സ് ആൻഡ് ഇവന്റ്സ് കോംപ്ലക്സിലായിരുന്നു ചടങ്ങ്. 180 ബിരുദധാരികളെ അമീർ ചടങ്ങില്‍ ആദരിച്ചു.

പുരാവസ്തുക്കള്‍ അനധികൃതമായി വിറ്റഴിച്ചു; 11 പേർക്ക് പിഴ ചുമത്തി സഊദി ഹെറിറ്റേജ് കമ്മിഷൻ

ഖത്തർ സർവകലാശാല പ്രസിഡന്റ് ഡോ. ഒമർ ബിൻ മുഹമ്മദ് അല്‍ അൻസാരി 902 വിദ്യാർഥികള്‍ക്ക് ബിരുദങ്ങള്‍ സമ്മാനിച്ചു. വിവിധ മന്ത്രാലയങ്ങളിലെ മന്ത്രിമാർ, ശൈഖുമാർ, സർവകലാശാല ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങള്‍, വൈസ് പ്രസിഡന്റുമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും വിദ്യാർഥികളുടെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

His Highness the Amir Sheikh Tamim bin Hamad Al-Thani patronized the graduation ceremony of Qatar University's 49th batch (Class of 2026). During the event held at the University's Sports and Events Complex, HH the Amir honored 180 outstanding graduates, while 902 students received their degrees from QU President Dr. Omar bin Mohammed Al Ansari.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham