കൊച്ചി: എച്ച്1എന്‍1 പനി ബാധിച്ച് എറണാകുളം ജില്ലയില്‍ ഒരാള്‍ മരിച്ചു. പാലാരിവട്ടം സ്വദേശി ലളിതാംബികയാണ് മരിച്ചത്.
രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം നാല്ദിവസം മുന്‍പ് കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച് മരിച്ച യുവാവിനും എച്ച്1എന്‍1 സ്ഥിരീകരിച്ചിരുന്നു. പനിയെ തുടര്‍ന്ന് നാലുദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവാവ്.
മുഖ്യമന്ത്രിയുടെ വ്യാജ എഐ ചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ചു; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

