Tuesday, 11 Aug, 1.15 am വെബ്‌ദുനിയ

ചിങ്ങം
ചിങ്ങം - 11, ഓഗസ്റ്റ് 2020

പ്രേമബന്‌ധം ശക്തമാകും. രാഷ്‌ട്രീയരംഗത്ത്‌ കൂടുതല്‍ ശോഭിക്കും. വാതരോഗം വര്‍ദ്ധിക്കും. അപ്രതീക്ഷിത കാര്യലാഭം. തൊഴില്‍രംഗത്ത്‌ പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ ലഭിക്കാം. അനാവശ്യമായ വിവാദം ഉണ്ടാകും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Webduniya Malayalam
Top