Thursday, 04 Mar, 11.15 pm വെബ്‌ദുനിയ

ചിങ്ങം
ചിങ്ങം - 4, മാര്‍ച്ച്‌ 2021

കൃഷി, കച്ചവടം എന്നീ മേഖലകളില്‍ നിന്ന്‌ ലാഭം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. ആരോഗ്യനില മോശമാവാന്‍ സാധ്യതയുണ്ട്‌.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Webduniya Malayalam
Top