Tuesday, 11 Aug, 1.10 am വെബ്‌ദുനിയ

കുംഭം
കുംഭം - 11, ഓഗസ്റ്റ് 2020

ഔദ്യോഗിക രംഗത്ത്‌ വിഷമ സന്ധികളുണ്ടാകും. കലാകാരന്മാര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കും. പഠനകാര്യങ്ങള്‍ പുരോഗമിക്കും. വിദേശയാത്ര ശരിയാകും. ഭാര്യയുടെ സ്വത്തുക്കള്‍ ലഭിക്കും. പരീക്ഷകളില്‍ വിജയിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Webduniya Malayalam
Top