മുന്‍കാല സുഹൃത്തുക്കളുടെ അപ്രതീക്ഷിത സഹായം ഉണ്ടാവും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും. ആദായം വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് പൊതുവേ പുരോഗതി കാണുന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Webduniya Malayalam