Dailyhunt
Mohanlal: ജനാധിപത്യത്തിന്റെ സൗന്ദര്യം; വോട്ട് ചെയ്യാൻ വരിനിന്ന് മോഹൻലാല്‍

Mohanlal: ജനാധിപത്യത്തിന്റെ സൗന്ദര്യം; വോട്ട് ചെയ്യാൻ വരിനിന്ന് മോഹൻലാല്‍

Mohanlal

Mohanlal: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ആരംഭിച്ചു. ആദ്യമണിക്കൂറില്‍ പോളിങ് ബൂത്തുകളില്‍ വലിയ തിരക്ക് കാണാം.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളടക്കം രാവിലെ തന്നെ വരിനിന്ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുകയാണ്.

തിരുവനന്തപുരത്തെ മുടവൻമുഗളിലെ സ്‌കൂളില്‍ നടൻ മോഹൻലാല്‍ വോട്ട് ചെയ്യാനെത്തി. നേമം മണ്ഡലത്തിലെ വോട്ടറാണ് മോഹൻലാല്‍. ഏതാണ്ട് ഒരു മണിക്കൂറോളം മോഹൻലാലിനു വരിനില്‍ക്കേണ്ടിവന്നു. നേമത്തെ എല്‍ഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടിയും യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥനും മോഹൻലാലുമായി സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam