Dailyhunt
അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി

കേരളത്തില്‍ ഇടതുപക്ഷം തോറ്റമ്പി.. ഡല്‍ഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോണ്‍ഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ നടന്നത്..

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ശക്തമായ യു.ഡി.എഫ് തരംഗത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് നടന്‍ ഹരീഷ് പേരടി. ഇതിനിടെ എല്‍.ഡി.എഫിനെ പരിഹസിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

'അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത്. അഭിവാദ്യങ്ങള്‍' എന്നാണ് ഹരീഷ് കുറിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം കേരളത്തില്‍ 97 മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. 40 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുമ്പോള്‍ മൂന്നിടത്ത് എന്‍ഡിഎയും മുന്നേറുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new