Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗളൂരുവില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടിച്ചു കുത്തി മഴ!! 3000 ഗ്യാസ് സിലിണ്ടറുകള്‍ ഒഴുകി പോയി..വൻ ജാഗ്രതാ നിർദ്ദേശം..

ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..

ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികള്‍ക്ക് പാമ്പുകടിയേറ്റു..സംഭവത്തില്‍ ഒരു വിദ്യാർത്ഥിനി മരിച്ചു..കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തി.. വലിയ പ്രതിഷേധമാണ് ഉയരുന്നത്..

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...

ബംഗളൂരുവില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കക്കോടി കൂടത്തുംപോയില്‍ സ്വദേശി ശാരിയ കുളങ്ങര വീട്ടില്‍ ഷബീർ കനിയാട്ടിൻറെ മകൻ ആഷിഖ് (26) ആണ് മരിച്ചത്. മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനു സമീപത്തെ റെയില്‍വേ ട്രാക്കില്‍ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ചു മാസമായി ബംഗളൂരുവില്‍ യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പൊലീസിൻറെ ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം എ.ഐ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം നടത്തി.

തുടർന്ന് ശിഹാബ് തങ്ങള്‍ സെൻററില്‍ അന്ത്യകർമങ്ങള്‍ ചെയ്തതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സീനത്ത് സബീർ. സഹോദരങ്ങള്‍: നിഹാല്‍, സിയാ ഫത്തിമ. ഖബറടക്കം ബുധനാഴ്ച കക്കോടി ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new