Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദക്ഷിണേന്ത്യൻ സിനിമയിലെ മുതിര്‍ന്ന നടി സൗകാര്‍ ജാനകി അന്തരിച്ചു...

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിര്‍ന്ന നടി സൗകാര്‍ ജാനകി അന്തരിച്ചു...

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍..ദമ്പതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി..തല കാണാനില്ല..

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം

'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്‌അലുക്കാസിനും കല്യാണ്‍ ജ്വല്ലേഴ്സിനും.. ടെൻഡറില്‍ 11 കമ്പനികളാണ് പങ്കെടുത്തത്...

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി (94) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

തേനാംപേട്ടില്‍ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തില്‍ സിനിമാ പ്രവർത്തകരുള്‍പ്പടെയുള്ള പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. 2022ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിക്കുകയും ചെയ്തു .പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്‍ വൈവിധ്യമാർന്ന വേഷങ്ങള്‍ ചെയ്തു.1950ല്‍ പുറത്തിറങ്ങിയ 'സൗകാർ' എന്ന തെലുങ്ക് ചിത്രത്തിലെ നായിക കഥാപാത്രമായ സുബ്ബ്ലുവിലൂടെ ശ്രദ്ധേയയായി.

തുടർന്ന്'സൗകാർ ജാനകി' എന്ന് അറിയപ്പെടുകയായിരുന്നു. ആദ്യചിത്രത്തില്‍ എൻ.ടി.രാമറാവു ആയിരുന്നു നായകൻ.1964ല്‍ പുറത്തിറങ്ങിയ 'സ്‌കൂള്‍ മാസ്റ്റർ' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്.

'സൂര്യമാനസ'ത്തില്‍ മമ്മൂട്ടിയുടെ പുട്ടുറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായി. പപ്പു എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new