Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മദ്യപിച്ച്‌ വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്

മദ്യപിച്ച്‌ വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയില്‍ അമ്മയും മകളും കിണറ്റില്‍ ചാടി...മകള്‍ക്ക് ദാരുണാന്ത്യം, സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളില്‍ യെല്ലോ അലർട്ട്...

കുമ്പളയില്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിന് യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' എന്നറിയപ്പെടുന്ന എസ് ആര്‍ ധന്യയ്‌ക്കെതിരെ കേസ്. വാഹനപരിശോധനയ്ക്കിടെയാണ് പെരുമ്പള സ്വദേശി ധന്യ പിടിയിലായത്. ഇന്നലെ അര്‍ദ്ധരാത്രി രണ്ട് മണിയോടെയാണ് ധന്യയുടെ വാഹനം പൊലീസ് പിടികൂടിയത്.

നാഷണല്‍ ഹൈവേ 66ല്‍ റോഡിന്റെ മദ്ധ്യഭാഗത്ത് ധന്യ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഇത് കണ്ട് പൊലീസ് എത്തിയപ്പോഴേക്കും കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയി. ശേഷം ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് ബന്ദിയോടുള്ള ഭഗവതി നഗറില്‍ വച്ചാണ് പിടികൂടിയത്. ശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ധന്യയില്‍ നിന്നും ഫൈന്‍ ഈടാക്കിയ ശേഷം കാര്‍ വിട്ടുകൊടുത്തുവെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new