Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡില്‍...

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡില്‍...

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈല്‍ വർഷം.. മിഡില്‍ ഈസ്റ്റില്‍ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങള്‍ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡില്‍ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോള്‍ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയില്‍ വക്കീല്‍ കളിച്ച്‌ ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരില്‍ രണ്ടു മലയാളികളും....അപകടത്തില്‍ മരണപ്പെട്ടവർക്ക് ആദരാഞ്ജലികള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ന്യൂസിലൻഡിലെത്തി. 1986ല്‍ രാജീവ് ഗാന്ധിക്ക് ശേഷം ന്യൂസിലൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യ പ്രധാനമന്ത്രിയാണ് മോദി.

ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി ഓക്‌ലൻഡ് വിമാനത്താവളത്തിലെത്തിയ മോദിയെ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണ്‍ നേരിട്ടെത്തി സ്വീകരിച്ചു.

ഇന്ന് വ്യാപാരം, സമുദ്ര സുരക്ഷ തുടങ്ങിയവ വിഷയങ്ങളില്‍ ലക്‌സണുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും. ഓക്ക്‌ലൻഡിലെ സ്പാർക്ക് അരീനയില്‍ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new