Dailyhunt
കണ്ണീര്‍ക്കാഴ്ചയായി... ബൈക്കില്‍ ഇടിച്ച കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം...

കണ്ണീര്‍ക്കാഴ്ചയായി... ബൈക്കില്‍ ഇടിച്ച കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച്‌ ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച്‌ അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയങ്ങള്‍ പച്ചനിറമായി; ശരീരത്തില്‍ മോർഫിന്റെ അളവ് കൂടുതല്‍; ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം അനുവദിച്ച്‌ സംസ്ഥാന സർക്കാർ...

തിരുവനന്തപുരത്ത് ബൈക്കില്‍ ഇടിച്ച കാർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ആനാടാണ് അപകടം ഉണ്ടായത്.

പാണയം സ്വദേശി വിനയകുമാറാണ് മരിച്ചത്. വൈകുന്നേരം ആറരയോടെ വിനയകുമാർ സഞ്ചരിച്ച ഇലക്‌ട്രിക് സ്കൂട്ടറില്‍ പുറകില്‍ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. നിലത്ത് വീണ യുവാവിന്‍റെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ കരകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new