Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാറിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കാറിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയത്ത് റിയല്‍ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയില്‍ ആള്‍താമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരില്‍ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളില്‍ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച്‌ അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നല്‍കിയ ഫോണ്‍ രേഖകള്‍ പൊലീസിന്റെ കൈയില്‍; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തില്‍ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേല്‍ക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പത്തനംതിട്ടയില്‍ കാറിടിച്ച്‌ വഴിയാത്രക്കാരന്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. പുത്തന്‍ പീടിക സ്വദേശി ജിനു, വിശ്വജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വിശ്വജിത്ത് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയാണ്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ പത്തനംതിട്ട ടൗണിലായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ കാര്‍ നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരു വഴിയാത്രക്കാരന്‍ സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. ഫയര്‍ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ അബു (58) ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കാല്‍നടയാത്രികനായ അന്യസംസ്ഥാന തൊഴിലാളിയെ കോന്നി മോഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new